/sathyam/media/media_files/cTigw48yN9JchbNJ8X1S.jpg)
ഡോ. ബോബി ചെമ്മണൂര്‍ (ബോചെ) പ്രൊമോട്ടറായ മലങ്കര മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 35000 ല്‍ അധികം അംഗങ്ങള്‍ക്ക് ലാഭവിഹിതം വിതരണം ചെയ്തു. ഇതോടൊപ്പം നാഷണല്‍ കോ ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ എഡ്യൂക്കേഷന്‍ ഫണ്ടിലേയ്ക്ക് വിഹിതം കൈമാറി. സൊസൈറ്റിയുടെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ജിസോ ബേബി എന്‍സിയുഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീര്‍ മഹാജന് (റിട്ട. ഐഎഎസ്) ചെക്ക് കൈമാറുന്നു. കംപ്ലൈന്‍സ് ഓഫീസര്‍ രഘു വിശ്വനാഥ് സമീപം.