ഹസ്സൻ തിക്കോടി രചിച്ച 'മണൽക്കാടും മരുപ്പച്ചയും' പുസ്‌തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു

New Update
book release-2

കോഴിക്കോട്: ഹസ്സൻ തിക്കോടി രചിച്ച “മണൽക്കാടും മരുപ്പച്ചയും” എന്ന ഗൾഫ് അനുഭവങ്ങളുടെ പുസ്‌തകത്തിന്റെ കവർ പേജ് കോഴിക്കോട് കോർപറേഷൻ മേയർ ഡോ: ബീന ഫിലിപ്പ് ഡോ: ഖദീജ മുംതാസിനു നൽകി പ്രകാശനം ചെയ്തു.

Advertisment

book release-3

ചടങ്ങിൽ കോർപറേഷൻ ഭാരവാഹി റംസി ഇസ്മായിൽ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരായ ജോൺസൺ അലക്സാണ്ടർ, ഹരിദാസ് കൊളത്തൂർ എന്നിവർ സംബന്ധിച്ചു. 

ട്രെൻഡ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ അവസാനവാരത്തിൽ കോഴിക്കോട് വെച്ച് നടക്കുന്നതാണ്. ഈ പുസ്തകത്തിലെ അനുഭക്കുറിപ്പുകൾ സത്യം ഓൺലൈനിൽ ഖണ്ഡശം പ്രസിദ്ധീകരിച്ചിരുന്നു.

Advertisment