കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ എസ്എൻഡിപി കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി സന്ദര്‍ശിച്ച് ആശംസകൾ നേര്‍ന്നു

New Update
arch bishop varghese chakalakkal

കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലയ്ക്കലിനെ എസ്എൻഡിപി കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സന്ദർശിച്ച് ആശംസകൾ നേർന്നു.