കോഴിക്കോട് ഫാൻ പൊട്ടി നഴ്സിന്റെ തലയിൽ വീണു

ബീച്ച് ജനറലാശുപത്രിയിൽ ഫാൻ പൊട്ടി നഴ്സിൻ്റെ തലയിൽ വീണു

New Update
fan.jpg

കോഴിക്കോട്: ബീച്ച് ജനറലാശുപത്രിയിൽ ഫാൻ പൊട്ടി നഴ്സിൻ്റെ തലയിൽ വീണു. നഴ്സിങ് റൂമിലെ ഫാനാണ് സ്റ്റാഫ് നഴ്സിൻ്റെ തലയിൽ വീണത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Advertisment
Hospital
Advertisment