കോഴിക്കോട് ലേറ്റസ്റ്റ് ന്യൂസ് കോഴിക്കോട്ട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ന്യൂസ് ബ്യൂറോ, കോഴിക്കോട് 06 May 2025 10:37 IST Follow Us New Update കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂർ സ്വദേശികളായ അമർ, ആതിര, വൈഷ്ണവി എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. Read More Read the Next Article