New Update
/sathyam/media/media_files/2KvUczqqmI2uAqdvxcFu.jpg)
കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പുത്തന്‍പുരയില്‍ എ.എസ്.ഹബീബാണ് (64) മരിച്ചത്.
Advertisment
കുറ്റ്യാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഒമേഗ ബസ് കൂത്താളി രണ്ടേആറില്‍ വച്ച് എതിര്‍ദിശയില്‍നിന്ന് വന്ന ബൈക്കിലിടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us