Advertisment

കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം; തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി, പോലീസുകാർക്കും തടവുകാർക്കും പരിക്ക്

New Update
Y

കോഴിക്കോട്: ജില്ലാ ജയിലിൽ സംഘർഷം. തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലാണ് സംഘർഷമുണ്ടായത്.

Advertisment

സംഘർഷത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു.

Advertisment