ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/wdRBVtJfih1a7Eby3Iq8.jpg)
കോഴിക്കോട്: പയ്യോളിയിൽ ഒന്നരവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണിയൂർ അട്ടക്കുണ്ട് പാലത്തിനു സമീപം കോട്ടയിൽ താഴ ഇർഷാദിന്റെ മകൾ ആയിഷ സിയയെ ആണ് മരിച്ച നിലയിൽ കണ്ടെത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.
Advertisment
സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസ(28)യെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഫായിസയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us