New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
വടകര : വീട്ടമ്മയെ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു വർഷത്തിനുശേഷം പ്രതികൾ അറസ്റ്റിൽ. തലശ്ശേരി പൊന്ന്യത്തെ തെക്കെ തയ്യിൽ റംഷാദ് (29), പാറപ്പുറത്ത് നാരോൻ ഷംജിത്ത് (27) എന്നിവരെയാണ് പിടികൂടിയത്. റംഷാദിനെ കഴിഞ്ഞദിവസം തലശ്ശേരിയിൽനിന്നും ഷംജിത്തിനെ വ്യാഴാഴ്ച പന്തക്കലിൽനിന്നുമാണ് അറസ്റ്റുചെയ്തത്.
Advertisment
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കറുകയില്‍ സ്വദേശിയായ വീട്ടമ്മയെ വ്യക്തിവിരോധത്തെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. വീട്ടമ്മയുടെ ഇടതുകാലിനാണ് പരിക്കേറ്റത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us