ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/tGjQvEedzu8KIzBDX9X8.jpg)
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌നൈൽ പനിയെന്നു സംശയം. രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വൈറോളജിയിലേക്ക് അയച്ചിരുന്നു.
Advertisment
വെസ്റ്റ്‌നൈൽ പനി സംശയിക്കുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ ഇതിന്റെ ഫലം ലഭ്യമായിട്ടില്ല. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നുവെന്നു പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us