ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/jUCCrsrSMMfJg1tAg1Zy.jpg)
കോഴിക്കോട്: കോഴിക്കോട് 14കാരന്‍ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണ ആണ് ശിവക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ മറ്റുകുട്ടികൾക്കൊപ്പം കുളത്തിൽ കളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us