ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/mf3unkDt2os5BbeDf4jK.jpg)
കോഴിക്കോട്: 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കോഴിക്കോട് കൊടുവള്ളി ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
Advertisment
കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. അപകടമുണ്ടായ ഉടന്‍ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us