New Update
/sathyam/media/media_files/DCV611WxlQE9YdyGFlRC.jpg)
representational image
കോഴിക്കോട് : കോഴിക്കോട്ട് കെഎസ്ആർടിസി ബസിന് കല്ലേറ്. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെ പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് കല്ലേറുണ്ടായത്.
Advertisment
ഡ്രൈവര്‍ മനോജിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.