നാദാപുരത്ത് പുഴയില്‍ വീണ് കാണാതായ ജ്വല്ലറി ഉടമയുടെ മൃതദേഹം കണ്ടെത്തി

വിഷ്ണുമംഗലം ബണ്ടിന് താഴെ പുഴയില്‍ നൂറ് മീറ്ററോളം മാറിയാണ് നാട്ടുകാര്‍ക്ക് മൃതദേഹം ലഭിച്ചത്.  റോഷിബ് വളയത്തെ ജ്വല്ലറി ഉടമയാണ്

New Update
roshib babu

കോഴിക്കോട്: നാദാപുരം വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം സ്വദേശി ഇടിക്കുന്നുമ്മൽ റോഷിബ് ബാബുവിന്റെ (39) മൃതദേഹമാണ് കണ്ടെത്തിയത്.

Advertisment

വിഷ്ണുമംഗലം ബണ്ടിന് താഴെ പുഴയില്‍ നൂറ് മീറ്ററോളം മാറിയാണ് നാട്ടുകാര്‍ക്ക് മൃതദേഹം ലഭിച്ചത്.  റോഷിബ് വളയത്തെ ജ്വല്ലറി ഉടമയാണ്.

Advertisment