New Update
/sathyam/media/media_files/UISRVg6rWouUWOSDBB7r.jpg)
കോഴിക്കോട്: ഏലത്തൂരില്‍ പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടിയതായി റിപ്പോര്‍ട്ട്. പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ട ദൃക്സാക്ഷികള്‍ വിവരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Advertisment
ഇയാളെക്കുറിച്ച് മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നു.