New Update
/sathyam/media/media_files/lOsnasTXAhO55qlZk2rz.jpg)
കോഴിക്കോട്: പേരാമ്പ്രയില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. കൂത്താളി രണ്ടേയാറില്‍ ചാത്തങ്കോട്ട് ശ്രീധരനെ (69) കൊലപ്പെടുത്തിയ മകൻ ശ്രീലേഷാണ് അറസ്റ്റിലായത്. വാരിയെല്ല് തകർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
Advertisment
വ്യാഴാഴ്ചയാണ് ശ്രീധരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്രീധരനും ശ്രീലേഷും സ്ഥിരമായി സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.