തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റു, കോഴിക്കോട് ആറു സ്ത്രീകള്‍ക്ക് പരിക്ക്‌

ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികളായ ആറു സ്ത്രീകള്‍ക്ക് പരിക്ക്

New Update
lightning

കോഴിക്കോട്: ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികളായ ആറു സ്ത്രീകള്‍ക്ക് പരിക്ക്. കോഴിക്കോട് കായണ്ണയിലെ നമ്പത്തുമ്മലില്‍ ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് സംഭവം.

Advertisment

തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Advertisment