കോ​ഴി​ക്കോ​ട് യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ക്കൂ​ര്‍ സ്വ​ദേ​ശി ഹ​സ്ന​യെ ആ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് . വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തോ​ള​മാ​യി താമസിച്ചിരുന്നത് ആ​ദി​ല്‍ എ​ന്ന യു​വാ​വി​നൊ​പ്പം

ഹ​സ്ന ഇ​ന്ന് മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ച്ച​പ്പോ​ള്‍ ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ആ​ദി​ൽ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

New Update
Death

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ലി​ല്‍ യു​വ​തി​യെ ഫ്ലാ​റ്റി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

Advertisment

കാ​ക്കൂ​ര്‍ സ്വ​ദേ​ശി ഹ​സ്ന​യെ ആ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.


വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തോ​ള​മാ​യി ആ​ദി​ല്‍ എ​ന്ന യു​വാ​വി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 

നി​യ​മ​പ​ര​മാ​യി ഇ​രു​വ​രും വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല. 

ഹ​സ്ന ഇ​ന്ന് മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ച്ച​പ്പോ​ള്‍ ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ആ​ദി​ൽ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment