New Update
/sathyam/media/media_files/2024/12/14/EuVBR2kL18dMnXBGN1rE.jpg)
കൊയിലാണ്ടി: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാവുംവട്ടം യു പി സ്‌കൂളിലേക്ക് ശുദ്ധജല കിയോസ്‌ക് നല്‍കി.
Advertisment
ബ്രാഞ്ച് ഹെഡ് രഞ്ജിത്ത് ജി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി പി ജീനയ്ക്ക് കിയോസ്‌ക് കൈമാറി.
ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ഓഫീസര്‍ അശ്വിന്‍ എബ്രഹാം സജി, ടീച്ചര്‍മാരായ സായൂജ്, പ്രജിത്ത്, ജിതേഷ്, സമീര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.