New Update
/sathyam/media/media_files/LlXButyXXJiDHYFyx7Z9.jpg)
കോഴിക്കോട്: വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടി. കോഴിക്കോട് കളക്ടറും എംഎൽഎയും ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്.
Advertisment
ഉരുള്‍പൊട്ടിയ സ്ഥലം സന്ദർശിക്കാനെത്തിയ കളക്ടർ സ്നേഹില്‍ കുമാര്‍ സിംഗും ഇ.കെ. വിജയന് എംഎല്‍എയുമാണ് കുടുങ്ങിയത്. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസവും വിലങ്ങാട് ഉരുൾപൊട്ടിയിരുന്നു.