New Update
/sathyam/media/media_files/2024/12/19/bag7TuQZiIBRMGJHtdG5.jpg)
കോഴിക്കോട്: സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (എസ്.ടി.യു) ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന ചുമട് തൊഴിലാളി റാലിയിൽ ആയിരങ്ങ അണിനിരന്നു.
Advertisment
മുതലക്കുളം മൈതാനിയിൽ നിന്നും ആരംഭിച്ച റാലി എസ്.ടി.യു സംസ്ഥാന ജന സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ് ജില്ലാ പ്രസിഡൻ്റ് എ ടി അബ്ദുവിന് പതാക നൽകി ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ ജന സെക്രട്ടറി എൻ.മുഹമ്മദ് നദീർ ഭാരവാഹികളായ എ.എം.കെ കോയ,ടി.പി.കെ അബ്ദുല്ല,വി.അബൂബക്കർ മൗലവി,എം.വി സമീർ, എൻ.പി ഷാഫി,കെ പി അസ്‌ക്കർ അലി,ഹംസക്കുട്ടി കെ.കെ,കെ.പി.പി മുസ്തഫ,മുസ്തഫ പേരാമ്പ്ര,നൗഫൽ വീ.കെ,എൻ.ടി കനകദാസൻ, അബ്ദുള്ള വാണിമേൽ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി