താന്ത്രിക ആചാര്യൻ പറമ്പിടി ഇല്ലത്ത് മോഹനൻ നമ്പൂതിരിയെ ആദരിച്ചു

New Update

കോഴിക്കോട്: ആത്മീയാചാര്യനും നൂറുകണക്കിന് ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനുമായ പറമ്പിടി ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി മോഹനൻ നമ്പൂതിരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisment

publive-image

ചെറോടത്തിൽ ഭഗവതി ക്ഷേത്രം ഭാരവാഹികളായ സന്തോഷ് കുമാർ, സജിത് കുമാർ എന്നിവർ ആദരിക്കൽ ചടങ്ങിൽ സംബന്ധിച്ചു.

Advertisment