ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/tq0ODkfNmOLSaCKry1kF.jpg)
കോഴിക്കോട്: കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കരുണാകരന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് പത്മജ ബിജെപിയിലെത്തിയതെന്നും എം ടി രമേശ് പറഞ്ഞു.
Advertisment
അതേസമയം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍ രംഗത്തു വന്നിരുന്നു.
കരുണാകരന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം കെ മുരളീധരന്‍ ആണെന്നും അച്ഛനെ മുരളീധരന്‍ ഭീഷണിപ്പെടുത്തിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. എന്നെ ചൊറിഞ്ഞാല്‍ പലതും പറയും. എല്ലാവരുടെ ചരിത്രവും എനിക്കറിയാമെന്നും പത്മജ കൂട്ടിചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us