ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/wUMpDlotmPw68f71dVs7.jpg)
കോഴിക്കോട്: നാദാപുരത്ത് പ്പില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇരിങ്ങണ്ണൂര്‍ മുടവന്തേരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Advertisment
പുലര്‍ച്ചെ ഒന്നര മണിയോടെ ഏതാനും യുവാക്കള്‍ പൊതുസ്ഥലത്ത് റോഡില്‍വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന.
സ്‌ഫോടനത്തില്‍ ജീപ്പിന്റെ പിന്‍ഭാഗവും മുന്‍ ഭാഗവും തകര്‍ന്നു. ജീപ്പിനുള്ളിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്ന് കരുതുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us