ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/tGjQvEedzu8KIzBDX9X8.jpg)
കോഴിക്കോട്: നാദാപുരം എടച്ചേരി സ്വദേശി അജ്മീറിൽ മരിച്ചു. കച്ചേരിയിലെ പടിഞ്ഞാറയിൽ നസീർ (43) ആണ് ശാരീരികാസ്വസ്ഥതകളെത്തുടർന്നു മരിച്ചത്. തീര്‍ത്ഥാടനയാത്രയ്ക്കിടെയാണ് മരണം.
Advertisment
വെള്ളിയാഴ്ച്ച രാത്രിയാണു 87 പേരടങ്ങുന്ന സംഘം തലശ്ശേരിയിൽനിന്ന് ട്രെയിൻ മാർഗം ഡൽഹി, അജ്മീർ എന്നിവിടങ്ങളിലേക്കു പോയത്. നസീറും ഭാര്യയും മൂന്ന് മക്കളും സംഘത്തിലുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us