നാദാപുരം പുറമേരിയില്‍ സ്‌ഫോടനം. വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത് സ്‌കൂള്‍ബസ് കടന്നുപോയ ഉടനെ

ബസിന്റെ ടയര്‍ സ്‌ഫോടകവസ്തുവില്‍ കയറി ഇറങ്ങിയതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം

New Update
blast.1.2934874

 കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്‌ഫോടനം. സ്‌കൂള്‍ബസ് കടന്നുപോയ ഉടനെയാണ് സ്‌ഫോടനം ഉണ്ടായത്.

Advertisment

രാവിലെയുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബസിന്റെ ടയര്‍ സ്‌ഫോടകവസ്തുവില്‍ കയറി ഇറങ്ങിയതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

 ബസ്സിന്റെ ടയറിന് കേടുപാടുകള്‍ സംഭവച്ചു. കുട്ടികള്‍ക്ക് ആര്‍ക്കും പരിക്കില്ല. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

Advertisment