New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കോഴിക്കോട്: നരിക്കുനി കള്ളനോട്ട് കേസിലെ പ്രതികള്‍ പിടിയില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി സുനിൽ കുമാർ, താമരശ്ശേരി കൈതപൊയിൽ ഷൗക്കത്തുള്ള എന്നിവരെ ഹൊസൂരിലെ വാടക ഫ്ലാറ്റിൽ നിന്ന് പിടികൂടി.
Advertisment
കള്ളനോട്ട് നിർമ്മാണത്തിനുള്ള പ്രിന്ററുകൾ, സ്കാനറുകൾ അടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകൾ നൽകി തട്ടിപ്പ് നടത്തിയ കേസില്‍ ആറു പേരെ നേരത്തെ പിടികൂടിയിരുന്നു.