New Update
/sathyam/media/media_files/RwQYnrWWIufza1eOWbNF.jpg)
കോഴിക്കോട്: പയ്യോളി എഇഒ ഓഫിസ് സീനിയർ സൂപ്രണ്ടിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ബ്ലസ്ഡ് സിങ്ങിനെ (54) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
ഞായറാഴ്ച വൈകിട്ടോടെയാണ് തച്ചൻകുന്നിലെ വാടക ക്വാട്ടേഴ്സിൽ ബ്ലസ്ഡ് സിങ്ങിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മകൾ: ബ്ലെസി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us