Advertisment

കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് വിജയം

New Update
എസ്‌എഫ്‌ഐയുടെ ഭീഷണി: അഡ്മിഷന്‍ ലഭിച്ച സ്കൂളില്‍ നിന്ന് മറ്റൊരു സ്കൂളിലേക്ക് മാറികൊല്ലപ്പെട്ട ശരത് ലാലിന്റെ ബന്ധുവായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി: ഭീഷണി രൂക്ഷമായതോടെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങിയത് പൊലീസ് സംരക്ഷണത്തില്‍

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിലിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ 8 ൽ 6 സീറ്റുകളും എസ്എഫ്ഐ വിജയിച്ചു.

Advertisment

എഡ്യൂക്കേഷൻ – സൈദ് മുഹമ്മദ് സാദിഖ്(കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്), ഫൈൻ ആർട്സ് – അമാസ് എസ് ശേഖർ(ജോൺ മത്തായി യൂണിവേർസിറ്റി സെൻ്റർ, തൃശ്ശൂർ), സയൻസ് – റോഷിനി പി.ടി(കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്),

ഹ്യൂമാനിറ്റീസ് – സ്വരാഗ്(ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്), കൊമേഴ്സ് – സഞ്ജയ് കെ(കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്), ജേർണലിസം – അനസ് ജോസഫ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്), എന്നീ എസ്എഫ്ഐ സ്ഥാനാർത്ഥികൾ അക്കാഡമിക് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

 

Advertisment