കൊടുവള്ളി ​ഗവൺമെന്റ് കോളജിൽ എസ്എഫ്ഐ-എംഎസ്എഫ് സംഘർഷം; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

രണ്ട് എസ്എഫ്ഐ, രണ്ട് എംഎസ്എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. 

New Update
sfi-msf.jpg

കോഴിക്കോട്: കൊടുവള്ളി ​ഗവൺമെന്റ് കോളജിൽ എസ്എഫ്ഐ-എംഎസ്എഫ് സംഘർഷം. കൈയാങ്കളിയിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

Advertisment

രണ്ട് എസ്എഫ്ഐ, രണ്ട് എംഎസ്എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. 

എസ്എഫ്ഐ മെമ്പർഷിപ്പ് ചേർത്തതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ​ഗുരുതരമല്ല. 

Advertisment