അതിർത്തി തർക്കം; കോഴിക്കോട് അച്ഛനും മകനും വെട്ടേറ്റു

New Update
78888

കോഴിക്കോട്: കോടഞ്ചേരിയിൽ ചാനും മകനും വെട്ടേറ്റു. അതിർത്തി തർക്കത്തെ തുടർന്നാണ് വെട്ടേറ്റത്. മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം.

Advertisment

അശോക് കുമാർ മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവം ഉണ്ടായത് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ്.

അയൽവാസിയായ ബൈജു എന്നയാളാണ് വെട്ടിയതെന്ന് ഇവർ പറയുന്നു. കൈക്കാണ് ഇരുവർക്കും വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment