ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
പേരാമ്പ്ര: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചെരുവിൽ ബിജോ മാത്യു (44) ആണ് അറസ്റ്റിലായത്. ജനുവരി 17ന് പെരുവണ്ണാമൂഴി പൊലീസിൽ സ്‌കൂള്‍ വിദ്യാർഥിനി നൽകിയ പരാതിയിലാണ് നടപടി.
Advertisment
ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിന് പിന്നാലെ അധ്യാപകനെ ആറു മാസത്തേക്ക് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്‍സിസി ക്യാമ്പ് സമയത്ത് ഉള്‍പ്പെടെ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us