പരിശീലന പരിപാടിക്കു പോകാൻ വീട്ടിൽ നിന്നിറങ്ങവേ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു

അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പഴ്സനായിരുന്നു. രാവിലെ വീട്ടിൽ കുഴഞ്ഞു വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

New Update
teacher Untitled.090.jpg

കോഴിക്കോട്: പരിശീലന പരിപാടിക്കു പോകാൻ വീട്ടിൽ നിന്നിറങ്ങവേ കുഴഞ്ഞുവീണ അധ്യാപിക മരിച്ചു. കൊടുവള്ളി ബിആർസിയിലെ റിസോഴ്സ് പഴ്സനും കൊടുവള്ളി ജിഎൽപി സ്കൂളിലെ അധ്യാപികയുമായ ഇ.കെ.ഷബീലയാണ് (33) മരിച്ചത്.

Advertisment

അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പഴ്സനായിരുന്നു. രാവിലെ വീട്ടിൽ കുഴഞ്ഞു വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞദിവസം താമരശ്ശേരിയിൽ നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. 

Advertisment