ഉള്ളിയേരി കാണയങ്കോട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17കാരന് ദാരുണാന്ത്യം

ഉള്ളിയേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് പ്രബീഷിന്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30നാണ് അപകടം. അമിത വേഗത്തിൽ എത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു

New Update
accUntitled.,0.jpg

കോഴിക്കോട്: ഉള്ളിയേരി കാണയങ്കോട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉള്ളിയേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് പ്രബീഷിന്റെ മകൻ അഭിഷേക് (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30നാണ് അപകടം. അമിത വേഗത്തിൽ എത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.

Advertisment
Advertisment