Advertisment

മലപ്പുറത്ത് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

എടവണ്ണപ്പാറയിൽ ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടം. എടവണ്ണപ്പാറ റഷീദിയ അറബിക് കോളേജിന് മുൻവശത്ത് വെച്ചാണ് അപകടമുണ്ടായത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
accident1

മലപ്പുറം: എടവണ്ണപ്പാറയിൽ ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അരീക്കോട് തച്ചണ്ണ സ്വദേശി മിഥുൻ (22)ആണ് മരിച്ചത്.

 ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടം. എടവണ്ണപ്പാറ റഷീദിയ അറബിക് കോളേജിന് മുൻവശത്ത് വെച്ചാണ് അപകടമുണ്ടായത്.

Advertisment