ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/aDpVOqnlIJ9miswIzWQV.jpg)
മലപ്പുറം: തിരൂർ പൂക്കയിൽ ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കല്‍ സ്വദേശി നെടുവഞ്ചേരി വീട്ടില്‍ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്.
Advertisment
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. യുവാവ് ഓടിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.