Advertisment

മലപ്പുറത്ത് വ്യത്യസ്ത വാഹന അപകടത്തില്‍ ഒരേദിവസം രണ്ട് മരണം

വെന്നിയൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് അപകടത്തില്‍ മണി പറമ്പത്ത് ആയിഷാബിയാണ് മരിച്ചത്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | മലപ്പുറം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
accident1

മലപ്പുറം: മലപ്പുറത്ത് വ്യത്യസ്ത വാഹന അപകടത്തില്‍ ഒരേദിവസം രണ്ട് മരണം. വേങ്ങര ഊരകത്ത് ബൈക്ക് അപകടത്തില്‍ പെട്ട് യുവതി മരിച്ചു.

Advertisment

വെന്നിയൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് അപകടത്തില്‍ മണി പറമ്പത്ത് ആയിഷാബിയാണ് മരിച്ചത്.

38 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം ആണ് അപകടമുണ്ടായത്. ഭര്‍ത്താവും കുട്ടിയുമൊന്നിച്ച് ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം.

Advertisment