മലപ്പുറം ലേറ്റസ്റ്റ് ന്യൂസ് പൊന്നാനിയിൽ സുഹൃത്തിന്റെ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു ന്യൂസ് ബ്യൂറോ, മലപ്പുറം 27 Aug 2023 20:43 IST Follow Us New Update മലപ്പുറം: പൊന്നാനി പെരുമ്പടപ്പിൽ സുഹൃത്തിന്റെ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് വെടിയേറ്റു മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read More Read the Next Article