New Update
/sathyam/media/media_files/V1v1wsF2SRNrWBEaahsx.jpg)
മലപ്പുറം: നിലമ്പൂരില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്.
ആദിവാസിയുവാവിനാണ് കരടിയുടെ ആക്രമണമേറ്റത്. ചാലിയാര്‍ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ അഖിലിനാണ് കരടിയുടെ കടിയേറ്റത്.
Advertisment
ഏഴു സുഹൃത്തുക്കള്‍ക്കൊപ്പം ഉൾവനത്തിൽ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിനിടെ മരത്തില്‍ കയറിയാണ് അഖില്‍ രക്ഷപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us