ബൈക്കിൽ മകന്റെയൊപ്പം യാത്ര ചെയ്യവെ അമ്മയ്ക്ക് ദാരുണ മരണം

മ​ല​പ്പു​റം നി​ല​മ്പൂ​രി​ൽ സാ​രി ച​ക്ര​ത്തി​നി​ട​യി​ൽ കു​ടു​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം.

author-image
Pooja T premlal
New Update
accident

നി​ല​മ്പൂ​ർ: മ​ല​പ്പു​റം നി​ല​മ്പൂ​രി​ൽ സാ​രി ച​ക്ര​ത്തി​നി​ട​യി​ൽ കു​ടു​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം.

Advertisment

 നി​ല​മ്പൂർ പോ​ത്തു​ക​ല്ല് സ്വ​ദേ​ശി പ​ത്മി​നി​യാ​ണ് മ​രി​ച്ച​ത്. മ​ക​നൊ​പ്പം യാ​ത്ര ചെ​യ്യ​വേ​യാ​ണ് അ​പ​ക​ടം.

സാ​രി കു​ടു​ങ്ങി​യ​തോ​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ​ത്മി​നി​യെ നി​ല​മ്പു​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Advertisment