മലപ്പുറം: തിരൂർ എഴൂരിൽ സി.പി.എം കൗൺസിലറുടെ ഭർത്താവ് ഉൾപ്പെടെ 32 ഓളം ആളുകൾ കോൺഗ്രസിലേക്ക്.
ഡി.സി.സി സെക്രട്ടറി യാസർ പൊട്ടച്ചോലയുടെ നേതൃത്വത്തിൽ പാർട്ടിയിലേക്ക് കടന്നു വന്നവരെ ഡി സി സി പ്രസിഡന്റ് വി എസ് ജോയ് കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു..