കുറ്റിപ്പുറത്ത് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

New Update
കണ്ണൂരിൽ കനത്തമഴ: വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് ഒരാൾ മരിച്ചു

മലപ്പുറം: കുറ്റിപ്പുറം തവനൂരിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. തവനൂർ സ്വദേശികളായ അശ്വിൻ(11), ആയൂർ രാജു(13) എന്നിവരാണ് മരിച്ചത്.

Advertisment

തവനൂർ കാർഷിക കോളേജിന് സമീപം പുഴയിൽ കളിക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ അപകടമുണ്ടായത്

Advertisment