New Update
/sathyam/media/media_files/M3klesGrIWEwnASxYMCd.jpg)
മലപ്പുറം: കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ലീഗ് വിമത സ്ഥാനാർത്ഥിയ്ക്ക് വിജയം. എൽഡിഎഫ് പിന്തുണച്ച മുഹ്സിന പൂവൻമഠത്തിൽ പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 15-13 വോട്ടുകൾക്കാണ് വിജയിച്ചത്. ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥി ഡോ. ഹനീഷ പരാജയപ്പെട്ടു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us