New Update
/sathyam/media/media_files/8RihCb4O3b0aDtBSxUHH.jpg)
മലപ്പുറം: കെഎസ്ആര്‍ടിസി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ച കസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍.
Advertisment
പെരിന്തല്‍മണ്ണ ചെറുകര പാറക്കല്‍ മുക്ക് സ്വദേശികളായ പാറക്കല്‍ മുഹമ്മദ് ഷഹീന്‍ (27), സഹോദരന്‍ മുഹമ്മദ് ഷാഹിദ്(24) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തതത്.
ശനിയാഴ്ച രാത്രി ഒന്‍പതോടെ പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസിനെ കാറില്‍ പിന്തുടര്‍ന്നെത്തി ഡിപ്പോയില്‍ കയറി ഡ്രൈവറെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us