New Update
/sathyam/media/media_files/MBSzwzZApJM6brm6qwDn.jpg)
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പടെ ആറുപേർക്ക് പരിക്ക്. വളാഞ്ചേരി കരേക്കാട് സികെ പാറയിലും, കഞ്ഞിപ്പുരയിലുമാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.
Advertisment
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഞ്ഞിപ്പുരയിൽ നാലുവയസ്സുകാരിയെയാണ് കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us