മലപ്പുറം കേരളം മലപ്പുറം ചേളാരിയിൽ യുവാവിനെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി ന്യൂസ് ബ്യൂറോ, മലപ്പുറം 24 Mar 2024 14:59 IST Follow Us New Update മലപ്പുറം: ചേളാരി ചെനക്കലങ്ങാടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരീപ്പാറ സ്വദേശി പാറമ്മൽ സജീഷനെ(40) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വീട്ടില്‍ യുവാവ് തനിച്ചായിരുന്നു താമസം. Advertisment Read More Read the Next Article