New Update
/sathyam/media/media_files/JgX4g863hSUnizwndo6y.webp)
മലപ്പുറം: ചങ്ങരംകുളം ഒതളൂരിൽ പതിനഞ്ചുകാരി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന് ഭയത്തിലെന്ന് പൊലീസ്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലാണ് പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തെകുറിച്ച് പറയുന്നത്. ഇന്നലെയാണ് ഒതളൂർ സ്വദേശിയായ നിവേദ്യയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us