Advertisment

രണ്ടാം ഭാരത് ജോഡോ യാത്രയുടെ ചുമരെഴുത്ത് സംസ്ഥാനത്ത് ആദ്യമായി പൊന്നാനിയിൽ

New Update
bharath jodo nyay yathra

പൊന്നാനി: രാഹുൽ ഗാന്ധി നയിക്കുന്ന രണ്ടാം ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി പൊന്നാനി കുറ്റിക്കാട് ചുമരെഴുത്ത് നടത്തി. കുറ്റിക്കാട് എൻജിഒ യൂണിയൻ ഓഫീസ് മുന്നിലാണ് ചുമരെഴുത്ത് നടത്തിയിട്ടുള്ളത്.

Advertisment