New Update
/sathyam/media/media_files/16Vjv4uxQKDqUEq8P0Ww.jpg)
മഞ്ചേരി: കെഡിഎഫ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരി നഗരത്തിൽ ഡോ. ബി.ആര്‍ അംബേദ്കർ 133 -ാം ജന്മദിന റാലിയും സമ്മേളനവും നടത്തി. കെഡിഎഫ് ജില്ലാ ജനറൽ സെക്രടറി ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായ പരിപാടി കെഡിഎഫ് ജില്ലാ പ്രസിഡന്റ് സുധീഷ് പയ്യനാട് ഉദ്ഘാടനം ചെയ്തു.
Advertisment
/sathyam/media/media_files/u06H5THlSLB1KkKyGcF2.jpg)
ജില്ലാ നേതാക്കളായ വിജയൻ എളങ്കൂർ, യു.വി ശ്രീനിവാസൻ, ശാരദാ നിലമ്പൂർ, ലക്ഷ്മി വേങ്ങര, സി. സരോജിനി, കെഡിവൈഎഫ് സംസ്ഥാന സമിതി അംഗം അഭിഷേക് എം.ടി, കെഡിവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് പി. സനൂപ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us