കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് ഏകദിന തൊഴിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

New Update
national board for workers education

പൊന്നാനി: കേന്ദ്രസർക്കാര്‍ തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് ഏകദിന ബോധവൽക്കരണ സെമിനാർ നടത്തി. സ്ത്രീകൾക്ക് സ്വയംതൊഴിൽ പര്യാപ്തമാക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിൽ മുൻ നഗരസഭ കൗൺസിലർ എ. പവിത്രകുമാർ അധ്യക്ഷ വഹിച്ചു.

Advertisment

national board for workers education-2

കേന്ദ്ര തൊഴിൽ മന്ത്രാലയ വിദ്യാഭ്യാസ ഓഫീസർ എസ് സേരൻ, വിദ്യാഭ്യാസ കോഡിനേറ്റർ ദാമോദരൻ മടവൻ കണ്ടി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു, സന്തോഷ് കടവനാട്, പി സബിത, കെ മുനീറ, കെ വിനീത, കലാവതി, കെ റുബീന എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

Advertisment